https://kazhakuttom.net/images/news/news.jpg
Local

അണ്ടൂർക്കോണം നന്മ റെസിഡൻസ് അസോസിയേഷന്റെ കരിയർ ഗൈഡൻസ് ക്ലാസ്സ്‌


കഴക്കൂട്ടം: അണ്ടൂർക്കോണം നന്മ റെസിഡൻസ് അസോസിയേഷന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു ഇന്ന് (5 ഞായർ) രാവിലെ 9 മണിക്ക് പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ധൻ സത്താർ ശ്രീകാര്യം ക്ലാസ്സ് നയിക്കുന്നു. സ്കൂൾ കോളേജ് സ്റ്റുഡന്റസ് രക്ഷകർത്താക്കൾ എന്നിവർക്കു പങ്കെടുക്കാം. അഹമ്മദ് അലി പ്രൊജക്റ്റ് കരിയർ പ്രൊജക്റ്റ് അവതരണം നടത്തും. ബന്ധപ്പെടേണ്ട നമ്പർ: 74034 44412

അണ്ടൂർക്കോണം നന്മ റെസിഡൻസ് അസോസിയേഷന്റെ കരിയർ ഗൈഡൻസ് ക്ലാസ്സ്‌

0 Comments

Leave a comment